തിരുവനന്തപുരം: അഡ്മിഷന് ശുപാർശ ചെയ്യാനായി ചെങ്കോട്ടയിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മന്ത്രി ആന്റണി രാജുവെന്ന് അവകാശപ്പെട്ട് ഫോൺ കാൾ. സംശയം തോന്നിയ സ്ഥാപന അധികൃതർ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് വിളിച്ച ആൾ വ്യാജനാണെന്ന് മനസിലായത്. തന്റെ പേരിൽ ഫോൺ വിളിച്ചത് ആരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഡി.ജി.പിക്ക് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |