തിരുവനന്തപുരം: മീഡിയ അക്കാഡമി കൊച്ചി കാക്കനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ജനറൽ വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 27ന് സ്പോട്ട് അഡ്മിഷൻ നടത്തും. 34,500 രൂപയാണ് ഫീസ്. പ്രായപരിധി 30 വയസ്സ്. പ്ലസ്ടുവാണ് യോഗ്യത. ജനറൽ വിഭാഗത്തിന് അപേക്ഷാഫീസ് 300രൂപ. ഫോൺ: 0484-2422275, 9447607073. വെബ്സൈറ്റ്: www.keralamediaacademy.org .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |