ഗുരുവായൂർ: വൃശ്ചികം ഒന്ന് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികൾക്കുള്ള ചോറൂണും തുലാഭാരവും ആരംഭിക്കും. ദേവസ്വം ചെയർമാൻ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അനുമതി ലഭിച്ചത്.കൊവിഡ് മാനദണ്ഡപ്രകാരം 10 വയസ് വരെയുള്ള കുട്ടികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |