SignIn
Kerala Kaumudi Online
Thursday, 19 September 2024 1.37 AM IST

അട്ടിമറിയുണ്ടോ, സംയുക്ത സേനാ സമിതി അന്വേഷണം തുടങ്ങി

Increase Font Size Decrease Font Size Print Page

kk

ന്യൂഡൽഹി: കൂനൂർ ഹെലികോപ്‌ടർ അപകടം സംബന്ധിച്ച് വ്യോമസേനയാണ് ആദ്യം അന്വേഷണം പ്രഖ്യാപിച്ചത്. മൂന്ന് സേനകളുടെയും പ്രതിനിധികൾ ചേർന്ന സമിതിയും അന്വേഷണം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

അട്ടിമറിയുണ്ടോ; അന്വേഷണം ഇങ്ങനെ

 വെല്ലിംഗ്ടൺ ഡിഫൻസ് കോളേജ് ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുന്നതിന് അഞ്ച് മിനിട്ട് മാത്രമുള്ളപ്പോൾ സംഭവിച്ചത് എന്ത്? അട്ടിമറി സാദ്ധ്യതകൾ.

 പൈലറ്റുമാരുമായുള്ള ആശയവിനിമയം അടങ്ങിയ കോക്ക്പിറ്റ് റെക്കാഡർ പരിശോധന

 മോശം കാലാവസ്ഥ ഹെലികോപ്‌ടറിന് തടസമായോ

 സുലൂർ വ്യോമതാവളത്തിൽ നിന്ന് പറന്നുയരും മുമ്പുള്ള സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയോ

 പൈലറ്റുമാർക്ക് മേഖലയിൽ ഹെലികോപ്‌ടർ പറത്തിയുള്ള പരിചയം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HELI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.