മൂന്നാർ: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇരവികുളം ദേശീയോദ്യാനം രണ്ട് മാസത്തേക്ക് അടയ്ക്കും. ഫെബ്രുവരി 1 മുതൽ ഏപ്രിൽ പകുതി വരെയാണ് അടയ്ക്കുന്നത്. ഈ മാസം ആദ്യവാരം 3 വരയാടിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയതോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പാർക്ക് അടയ്ക്കാൻ നിർദേശം നൽകിയത്. ഇന്ന് കൂടി ഉദ്യാനത്തിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |