തിരുവനന്തപുരം: വീടുകളിൽ കിടപ്പിലായ രോഗികൾക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ആവശ്യമുള്ള പക്ഷം 112 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സാധാരണ തരത്തിലുള്ള മരുന്നുകൾ എത്തിക്കാൻ ഈ സേവനം ലഭിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |