തിരുവനന്തപുരം: സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താൻ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ 15ന് റിസർവ് ബാങ്കിൻെറ മുംബയ് ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേല വിജ്ഞാപനവും വിശദാംശങ്ങളും ധനവകുപ്പിൻെറ വെബ്സൈറ്റ് www.finance.kerala.gov.in ൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |