കോട്ടയം: എം.എൻ സ്മാരകത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയഗാനം വികലമായി ആലപിച്ചെന്ന് ആരോപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എൻ.ഹരി പള്ളിക്കത്തോട് പൊലീസിന് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |