
കെ.എ.എസ് പരീക്ഷയിൽ സ്ട്രീം 2ൽ ഒന്നാം റാങ്ക് നേടിയ സവിത രണ്ടാം ശ്രമത്തിലാണ് വിജയം കൈവരിച്ചത്.തൃക്കൂർ സ്വദേശിയാണ്.ആറ് വർഷം മുമ്പാണ് പി.എസ്.സി പരീക്ഷ എഴുതി ലേബർ ഡിപ്പാർട്ട്‌മെന്റിൽ എൽ.ഡി ക്ലാർക്കായി ജോലി നേടുന്നത്.ഇപ്പോൾ ഇൻഡസ്ട്രിയൽ ട്രിബ്യൂണലിലാണ്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാത്തമാറ്റിക്‌സിൽ രണ്ടാം റാങ്കോടെടെ ബിരുദം നേടി.കോടാലി മുരിക്കുങ്ങൽ ചിന്നങ്ങത്ത് വീട്ടിൽ ശിവൻ - ഷീജ ദമ്പതികളുടെ മകളാണ്.പി.ഡബ്ല്യു.ഡി കോൺട്രാക്ടർ നെല്ലിശ്ശേരി അഖിൽ വിജയുടെ ഭാര്യയാണ്. മകൾ : തൃധനേദ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |