SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.15 PM IST

കെൽട്രോൺ ഫയർ ആൻഡ് സേഫ്ടി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: കെൽട്രോണിന്റെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ളോമ ഇൻ ഫയർ ആൻഡ് സേഫ്ടി കോഴ്സിലേക്ക് വഴുതക്കാട്,പാരിപ്പള്ളി,ആറ്റിങ്ങൽ സെന്ററുകളിൽ പ്രവേശനം ആരംഭിച്ചു.എസ്.എസ്.എൽ.സിയാണ് യോഗ്യത.ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന.ഫോൺ: 7561866186,9388338357.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ടി.​ഐ.​എ​ഫ്.​ആ​ർ​ ​റി​സ​ർ​ച്ച് ​പ്രോ​ഗ്രാം​:​-​ ​ഹൈ​ദ​രാ​ബാ​ദ് ​ടാ​റ്റ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫ​ണ്ട​മെ​ന്റ​ൽ​ ​റി​സ​ർ​ച്ച് ​ന​ട​ത്തു​ന്ന​ ​സ​മ്മ​ർ​ ​റി​സ​ർ​ച്ച് ​പ്രോ​ഗ്രാ​മി​ന് 31​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഏ​തെ​ങ്കി​ലും​ ​സ്ട്രീ​മി​ൽ​ ​ബി.​എ​സ്‌​സി​ ​കോ​ഴ്സ് ​ചെ​യ്യു​ന്ന​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​എം.​എ​സ്‌​സി​/​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി,​ ​ബി.​ടെ​ക്/​ ​ബി.​ഇ​ ​ഫൈ​ന​ൽ​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്ര​തി​മാ​സ​ ​സ്റ്റൈ​പെ​ൻ​ഡ് 9000.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​t​i​f​r​h.​r​e​s.​i​n​/​a​c​a​d​e​m​i​c​s​/​v​s​r​p​/.

2.​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​:​-​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ഫെ​ബ്രു​വ​രി​ 5​ ​വ​രെ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സ് ​പ്ര​വേ​ശ​നം

മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​അ​ഞ്ചാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ്‌​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​ശേ​ഷം​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​ആ​റാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ട​ത്തും.​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​സ്റ്റേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 30​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.

ഡി.​എ​ൻ.​ബി​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

ഡി.​എ​ൻ.​ബി​ ​(​പോ​സ്റ്റ് ​എം.​ബി.​ബി.​എ​സ്)​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ന് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഫെ​ബ്രു​വ​രി​ ​അ​ഞ്ചി​ന് ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

TAGS: KELTRON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY