SignIn
Kerala Kaumudi Online
Sunday, 20 October 2024 12.43 PM IST

വജ്രങ്ങളുടെ മാസ്മരിക ലോകം ഒരുക്കി ഭീമ ഡയമണ്ട് ഫെസ്റ്റ്

Increase Font Size Decrease Font Size Print Page
bhima

തിരുവനന്തപുരം: വശ്യമായ വജ്രാഭരണങ്ങളുടെ അതിവിപുല ശേഖരവുമായി ഭീമ ഡയമണ്ട് ഫെസ്റ്റ്. ഇന്നലെ ആരംഭിച്ച ഫെസ്റ്റ് ജൂലായ് 7 വരെയുണ്ടാകും. ഭീമയുടെ പോത്തൻകോട്, ആറ്റിങ്ങൽ ഷോറൂമുകളിലാണ് മേള ഒരുക്കിയിരിക്കുന്നത്. 4,​000 രൂപ മുതലുള്ള വജ്രാഭരണങ്ങൾ ഇവിടെ ലഭ്യമാണ്.

കൈയിലുള്ള പഴയ വജ്രാഭരണങ്ങളിൽ മാറ്റങ്ങൾ വരുത്താനും (റീസെറ്റിംഗ്) ഇഷ്ടത്തിനനുസരിച്ച് വിദഗ്ദ്ധരായ ഡിസൈനർമാരുടെ സഹായത്തോടെ രൂപകല്പന ചെയ്യാനുമുള്ള സൗകര്യവും ലഭ്യമാണ്. ഇതുകൂടാതെ നിരവധി ആകർഷകമായ ഓഫറുകളും ഫെസ്റ്റിന്റെ ഭാഗമായുണ്ട്. ഡയമണ്ട് ക്യാരറ്റിന് 15,000 രൂപവരെ കിഴിവും 100 ശതമാനം ബയ് ബാക്ക് ഗ്യാരന്റിയും പ്രത്യേകതയാണ്. വജ്രാഭരണങ്ങൾക്കു മാത്രമായുള്ള എക്‌സ്‌ക്ലൂസീവ് മേളയാണ് ഭീമ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ഭീമ ജൂവലറി മാനേജിംഗ് ഡയറക്ടർ എം.സുഹാസ് പറഞ്ഞു.

ക്യാപ്ഷൻ: ഭീമ ഡയമണ്ട് ഫെസ്റ്റ് ഭീമ ജൂവലറി ചെയർമാൻ ഡോ. ബി.ഗോവിന്ദൻ നിർവഹിക്കുന്നു. ജയ ഗോവിന്ദൻ, മാനേജിംഗ് ഡയറക്ടർ എം.എസ്.സുഹാസ് റാവു, ഗായത്രി സുഹാസ്, നവ്യ സുഹാസ് എന്നിവർ സമീപം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.