തിരുവനന്തപുരം:പടിഞ്ഞാറൻ കാറ്റിന് ശക്തികുറഞ്ഞതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ മാത്രമേ ലഭിക്കൂ. മദ്ധ്യ,തെക്കൻ ജില്ലകളിലാണ് മഴ സാദ്ധ്യത.നിലവിൽ മുന്നറിയിപ്പുകളില്ല.ഉയർന്ന തിരമാലകളുണ്ടാകുന്നതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |