
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രവോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.രാവിലെ 11ന് ഹൈസിന്ത് ഹോട്ടലിലാണ് യോഗം.എസ്.ഐ.ആർ.നടപടികളുടെ പുരോഗതി വിലയിരുത്താനും രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായസമന്വയത്തിനുമാണ് യോഗം. 23നാണ് സംസ്ഥാനത്ത് എസ്.ഐ.ആർ.കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |