SignIn
Kerala Kaumudi Online
Saturday, 27 April 2024 10.05 AM IST

കേരള വിശ്വകർമ്മ സഭ ഭാരവാഹികൾ

vv-praveen
വി.വി.പ്രവീൺ (ജനറൽ സെക്രട്ടറി)​

തിരുവനന്തപുരം:കേരള വിശ്വകർമ്മ സഭയുടെ സംസ്ഥാന സമ്മേളനം ശ്രീകണ്ഠേശ്വരം ആർട്ടിസാൻ ഹാളിൽ നടന്നു.ഖാദി പ്രചാര സഭ സംസ്ഥാന പ്രസിഡന്റ് കുച്ചപ്പുറം തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്‌ണൻ അദ്ധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി മോഹൻദാസ്,​വി.എൻ.ചന്ദ്രമോഹൻ,​വൈസ് പ്രസിഡന്റ് ശശിധരൻ ആചാരി,​ബോർഡ് അംഗങ്ങളായ പി.കെ.ഗോപി,എം.കെ.മഹേന്ദ്രൻ,​പൂവത്തൂർ വേണുഗോപാൽ​ തുടങ്ങിയവ​ർ പങ്കെടുത്തു.ഭാരവാഹികളായി വി.വി.പ്രവീൺ(ജനറൽ സെക്രട്ടറി),​ഗോകുലം ഗോപാലകൃഷ്‌ണൻ(വർക്കിംഗ് പ്രസിഡന്റ്)​,​ആനാട് മുരുകൻ(ട്രഷറർ)​ എന്നിവരെയും പത്തംഗ കൗൺസിലിനെയും തിര‍ഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA VISWAKARMA SABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.