തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലാ കോളേജിൽ 1971 ബാച്ചിൽ പഠിച്ച് 50 വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ 14 ന് മാസ്കോട്ട് ഹോട്ടലിലെ ഹാർമണി ഹാളിൽ ഒത്തുചേരുന്നു. രാവിലെ 11 ന് തുടങ്ങുന്ന കൂട്ടായ്മയിൽ ഹൈക്കോടതി മുൻ ജഡ്ജിമാർ, പ്രമുഖ അഭിഭാഷകർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |