തിരുവനന്തപുരം: ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പ്രഥമ അവാർഡ് വിതരണത്തിന്റെ സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും ട്രിവാൻഡ്രം ഹോട്ടലിൽ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സൂര്യാ കൃഷ്ണമൂർത്തി ലോഗോ പ്രകാശനം ചെയ്തു. വി.എസ്. ശിവകുമാർ,സി.ശിവൻകുട്ടി, ജയശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |