തിരുവനന്തപുരം: ലോക്ക്ഡൗണിൽ സംസ്ഥാന ലോട്ടറി ഡിപ്പാർട്ട്മെന്റിൽ നടന്ന അഴിമതികളിൽ വിജിലൻസ് അന്വേഷണം വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. വൻകിട ഏജന്റുമാരും ഉദ്യോഗസ്ഥരുമായുള്ള കൂട്ടുക്കെട്ട് ലോട്ടറി മേഖലയെ തകർക്കുന്നവിധം വളരുകയാണെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ലോട്ടറി മേഖല തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |