തിരുവനന്തപുരം: നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിൽ 11വരെ പ്രവേശനം നേടാം.വിശദവിവരങ്ങൾക്ക് www.mbcet.ac.in.ഫോൺ:6282417978,7012216638
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |