എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സ് മൂന്നാം ഘട്ട ഓപ്ഷൻ കൺഫേർമേഷൻ സമയം ഇന്ന് ഉച്ചക്ക് രണ്ടു വരെ യായി സംസ്ഥാന പ്രവേശന പരീക്ഷ കൺട്രോളർ നീട്ടി. വെബ്സൈറ്റ്: www.cee.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |