SignIn
Kerala Kaumudi Online
Monday, 23 September 2024 3.11 AM IST

സ്കൂളിൽ മൊബൈൽ ഫോൺ വിലക്കും

Increase Font Size Decrease Font Size Print Page
mobiles-in-schools

തിരുവനന്തപുരം: സ്കൂളുകളി​ൽ കുട്ടി​കളി​ൽ മൊബൈൽ ഫോൺ​ കൊണ്ടുവരുന്നത് കർശനമായി​ വി​ലക്കാൻ വി​ദ്യാഭ്യാസ വകുപ്പ്. 2012ൽ വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തി ഉത്തരവിറക്കിയിരുന്നെങ്കിലും കൊവിഡ്കാല ഓൺലൈൻ പഠനം കാരണം ഫോൺ ഉപയോഗം വർദ്ധിപ്പിച്ചു. ക്ലാസുകൾ ഓഫ്‌ലൈനായെങ്കിലും കുട്ടികൾ ക്ളാസിൽ ഫോൺ കൊണ്ടുവരുന്നുണ്ട്. ചില സ്കൂളുകൾ കർശന വിലക്ക് ഏർപ്പെടുത്തിയെങ്കിലും പരാജയപ്പെട്ടു. ക്ലാസ് സമയത്ത് അദ്ധ്യാപകരുടെ ഫോൺ ഉപയോഗത്തിനും കർശന നിയന്ത്രണം വന്നേക്കും. ഇത് സംബന്ധിച്ച സർക്കുലർ ഉടൻ പുറത്തിറങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOBILES IN SCHOOLS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.