തിരുവനന്തപുരം: കുടുംബശ്രീ വനിതകളുടെ സാമ്പത്തിക പിന്തുണയ്ക്ക് കഴിഞ്ഞ സാമ്പത്തികവർഷം മൈക്രോ ഫിനാൻസ് പദ്ധതിയിലൂടെ രൂപയുടെ വായ്പ നൽക്കിയെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. 'മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി"യിലൂടെ 25.15 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് 1917.55 കോടി ലഭ്യമാക്കി. പലിശ സബ്സിഡിയിൽ 165.04 കോടിയും നൽകി.
റീസർജന്റ് കേരള ലോൺ സ്കീം, പലിശ സബ്സിഡി എന്നിവയുൾപ്പെടെ കഴിഞ്ഞ സാമ്പത്തിക വർഷം 67.10 കോടി നൽകി. ലിങ്കേജ് വായ്പകൾക്ക് പലിശ സബ്സിഡിയായി 41.53 കോടി നൽകിയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |