
തിരുവനന്തപുരം:2026ലെ റിപ്പബ്ലിക് ദിന റാലിയിൽ പങ്കെടുക്കാനുള്ള എൻ.സി.സി സംഘത്തിനായി 1.12കോടി രൂപ അനുവദിച്ച് സർക്കാർ.ഡൽഹിയിൽ റിപ്പബ്ലിക് ദിന ക്യാമ്പിനും പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിക്കുമായുള്ള ചെലവാണിത്.എൻ.സി.സിയുടെ അഡി.ഡയറക്ടർ ജനറലിന്റെ ശുപാർശ അംഗീകരിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |