തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ മാതാവ് ചേർത്തല കടക്കരപ്പള്ളി പത്മാലയം വീട്ടിൽ കാർത്യായനി അമ്മ നിര്യാതയായി. 92 വയസായിരുന്നു. ദിവംഗതനായ വള്ളിച്ചിറ എസ്.കുമാരനാണ് ഭർത്താവ്. മറ്റ് മക്കൾ: പരേതയായ ശോഭ.കെ, വിജയമ്മ.കെ, പരേതനായ മുരളീധരൻ.കെ. മരുമക്കൾ: മോഹനൻ.ടി.പി, വി.സനൽകുമാർ, ഡോ. രാധാമണി. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5ന് ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |