ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 29പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 98.45 രൂപയായി. ഡീസലിന് 93.79 രൂപയും. നേരത്തെ പ്രീമിയം പെട്രോൾ വില കേരളത്തിൽ 100 കടന്നിരുന്നു. 42 ദിവസത്തിനിടെ 24-ാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |