SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.13 AM IST

ഓൺലൈൻ ഓട്ടോ-ടാക്‌സി ജീവനക്കാർ പണിമുടക്കി

Increase Font Size Decrease Font Size Print Page
online-taxi

തിരുവനന്തപുരം: സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഓൺലൈൻ ഓട്ടോ-ടാക്സി ജീവനക്കാരും സൊമാറ്റോ, സ്വിഗ്ഗി, ആമസോൺ തൊഴിലാളികളും ഇന്നലെ പണിമുടക്കാരംഭിച്ചു. സമരം നാളെ അവസാനിക്കും. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരവും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. സമരം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഊബർ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് സമരം.

TAGS: ONLINE TAXI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY