കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്നലെയും ഇന്ധനവില കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 23 പൈസ വർദ്ധിച്ച് വില 95.42 രൂപയായി. ഡീസൽ വില 27 പൈസ ഉയർന്ന് 90.63 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |