തിരുവനന്തപുരം: ആയുർവേദ,ഹോമിയോ പി.ജി രണ്ടാംഘട്ട അലോട്ട്‌മെന്റിന് ഓപ്ഷൻ സ്ഥിരീകരിക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സമയം 23ന് ഉച്ചയ്ക്ക് 1വരെ നീട്ടി. വിവരങ്ങൾ www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ: 0471 2332120,2338487.
നഴ്സിംഗ് അലോട്ട്മെന്റ്
തിരുവനന്തപുരം: നഴ്സിംഗ് പി.ജി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 18ന് വൈകിട്ട് 3നകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ: 0471- 2332120, 2338487.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |