SignIn
Kerala Kaumudi Online
Friday, 26 April 2024 11.04 AM IST

നടൻ പ്രേംകുമാറിനെ ആദരിച്ചു

dd

തിരുവനന്തപുരം: എൻ.സി.പിയുടെ പോഷകസംഘടനയായ ദേശീയ കലാസംസ്കൃതിയുടെ നേതൃസംഗമ ഉദ്ഘാടനവേദിയിൽ ചലച്ചിത്രനടനും എഴുത്തുകാരനുമായ പ്രേംകുമാറിനെ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ആദരിച്ചു.ജയൻ തിരുമല അദ്ധ്യക്ഷത വഹിച്ചു. ദേശീയ കലാസംസ്കൃതി സംസ്ഥാന ചെയർമാൻ മമ്മി സെഞ്ച്വറി മുഖ്യപ്രഭാഷണം നടത്തി.നടി കനകലതയെയും ആദരിച്ചു.അഡ്വ.വർക്കല ബി.രവികുമാർ,എൻ.സി.പി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം സുഭാഷ് ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് കെ.ആർ.രാജൻ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടിൽ, ഗ്രിസോം കോട്ടോമ്മണ്ണിൽ, നാസർ കടവിൽ, സിബിൻ ഞാറക്കൽ, ഹരി നാലാഞ്ചിറ സംസ്ഥാന ട്രഷറർ രാജൻ അനശ്വര തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PREMKUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.