തിരുവനന്തപുരം: ഡിജിറ്റൽ യൂണിവേഴ്സിറ്റി പട്ടികജാതി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സൈബർ സെക്യൂരിറ്റി റെസിഡൻഷ്യൽ കോഴ്സിൽ 26നകം അപേക്ഷിക്കാം. വെബ്സൈറ്റ്: https://duk.ac.in/pmajay/. വിവരങ്ങൾക്ക്: 7025925225/8848054389, info.ksaac@duk.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |