SignIn
Kerala Kaumudi Online
Thursday, 19 September 2024 5.02 AM IST

യാക്കോബായ സഭയിൽ 35 ശതമാനം വനിതാ സംവരണം

Increase Font Size Decrease Font Size Print Page

v

കൊച്ചി: യാക്കോബായ സഭയുടെ സമിതികളിൽ സ്ത്രീകൾക്ക് 35 ശതമാനം പ്രാതിനിദ്ധ്യം നൽകാൻ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. ഇടവക മുതൽ ഭദ്രാസനംവരെ സംവരണം ഉറപ്പാക്കും. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JACOBITE CHURCH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.