
കൊച്ചി: കേരളത്തിലെ വനമേഖലയിലും വനങ്ങളോടു ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടി സംബന്ധിച്ച് വനം വകുപ്പ് റിപ്പോർട്ട് ഫയൽ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് ഫെലോഷിപ്പ് സെക്രട്ടറി അഡ്വ. എ.ജി. സുനിൽകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |