തിരുവനന്തപുരം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷൻ 23ന് ഗാന്ധി സ്മാരകനിധി ഹാളിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 18നും 40നും ഇടയിലുള്ളവർ ബയോഡേറ്റ youthday2020@gmail.comൽ 20ന് വൈകിട്ട് 5ന് മുമ്പ് അയയ്ക്കണം. വിവരങ്ങൾക്ക്: 0471 2308630, 8086987262.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |