SignIn
Kerala Kaumudi Online
Wednesday, 08 May 2024 2.45 PM IST

10 വയസ്,​ മല ചവിട്ടിയത് 50 തവണ

adrithi

ശബരിമല: പത്ത് വയസ് പൂർത്തിയാകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ അദ്രിതി മലചവിട്ടി അയ്യനെ ദർശിച്ചത് 50-ാം തവണ. അച്ഛൻ എഴുകോൺ കോതേത്ത് വീട്ടിൽ അഭിലാഷ് മണിക്കൊപ്പം ഇന്നലെ വൈകിട്ടാണ് അദ്രിതി ദർശനം നടത്തിയത്. ഒൻപത് മാസം പ്രായമുള്ളപ്പോഴാണ് ആദ്യമായി എത്തിയത്. തുടർന്ന് തീർത്ഥാടന കാലത്തും മാസ പൂജാവേളകളിലും ദർശനം നടത്തി. കഴിഞ്ഞ ധനുമാസത്തിൽ പുല്ലുമേട് വഴിയാണ് എത്തിയത്. എരുമേലിയിൽ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. എഴുകോൺ ശ്രീനാരായണഗുരു സെൻട്രൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.