പത്തനംതിട്ട: വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ഇന്ന് ഭക്തർക്ക് പ്രവേശനമില്ല. നാളെ പുലർച്ചെ മുതൽ 18 ന് രാത്രിയിൽ മേടമാസ പൂജ പൂർത്തിയാകുന്നതു വരെ ഭക്തർക്ക് ദർശനം നടത്താം. 15 ന് . തന്ത്രി മഹേഷ് മോഹനരും മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. ശബരിമല, പമ്പ ക്ഷേത്രങ്ങളിൽ പുതുക്കിയ വഴിപാട് നിരക്കുകൾ ഇന്ന് നിലവിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |