SignIn
Kerala Kaumudi Online
Saturday, 27 April 2024 8.30 AM IST

സെറ്റ് പരീക്ഷ 14ന്

exam

തിരുവനന്തപുരം : സെറ്റ് ജൂലായ് 2021 പരീക്ഷ 14 ന് നടത്തും. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർത്ഥികളെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല.

ഒ.എം.ആർ പരീക്ഷ

തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 9.2.21 ലെ 1/2021 നമ്പർ വിജ്ഞാപന പ്രകാരമുള്ള അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് /ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ 17ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെയും 3/2021 നമ്പർ വിജ്ഞാപന പ്രകാരമുള്ള ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ 17ന് രാവിലെ 10.30 മുതൽ 12.30 വരെയും നടത്തും. വിശദവിവരങ്ങൾക്ക് 10ന് ശേഷം പരീക്ഷാബോർഡുമായി ബന്ധപ്പെടണം. (0471 2468690, 2468670).

സ്കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: സ്പേസ് എൻജിനിയേഴ്സ് വെൽഫയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ 300 ൽപരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. പ്ളസ് ടുവിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. വിശദ വിവരങ്ങൾ 15ന് മുമ്പായി principal @sist.in വഴിയോ www.sist.in മുഖേന ഓൺലൈനായോ അപേക്ഷിക്കുക.

ലാ​ബ് ​ടെ​ക്നീ​ഷ്യ​ൻ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​പീ​ഡ് ​സെ​ല്ലി​നു​ ​കീ​ഴി​ൽ​ ​ലാ​ബ് ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​യി​ലേ​യ്ക്ക് ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ഒ​ഴി​വു​ക​ളു​ടെ​ ​എ​ണ്ണം​:​ ​ഒ​ന്ന്.
വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​:​ ​ഡി.​എം.​എ​ൽ.​ടി​യും​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​വും​ ​അ​ല്ലെ​ങ്കി​ൽ​ ​ബി.​എ​സ്.​സി.​എം.​എ​ൽ.​ടി​യും​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​വും.​ ​പ്ര​തി​മാ​സ​ ​വേ​ത​നം​:​ 23,565​ ​രൂ​പ​ ​ക​രാ​ർ​ ​കാ​ലാ​വ​ധി​:​ ​ഒ​രു​ ​വ​ർ​ഷം.​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​ജ​ന​ന​ത്തീ​യ​തി,​ ​മു​ൻ​ ​പ​രി​ച​യം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ 2021​ ​ആ​ഗ​സ്ത് ​മാ​സം​ ​നാ​ലാം​ ​തീ​യ​തി​ ​രാ​വി​ലെ​ ​പ​ത്തി​നും​ 2021​ ​ആ​ഗ​സ്ത് ​മാ​സം​ ​ആ​റാം​ ​തീ​യ​തി​ ​വൈ​കു​ന്നേ​രം​ ​മൂ​ന്നി​നു​മി​ട​യി​ൽ​ ​c​a​r​e​e​r​g​m​c​t​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ലേ​യ്ക്ക് ​അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​t​m​c.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ് ​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.

ന​ഴ്സിം​ഗ് ​ട്യൂ​ട്ട​ർ​മാ​രു​ടെ​ ​ഒ​ഴി​വ്

വ​ർ​ക്ക​ല​:​ ​ശി​വ​ഗി​രി​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റി​ന്റെ​ ​കീ​ഴി​ലു​ള​ള​ ​ശി​വ​ഗി​രി​ ​ശ്രീ​നാ​രാ​യ​ണ​ ​മെ​ഡി​ക്ക​ൽ​ ​മി​ഷ​ൻ​ ​ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്കൂ​ൾ​ ​ഒ​ഫ് ​ന​ഴ്സിം​ഗി​ൽ​ ​ന​ഴ്സിം​ഗ് ​ട്യൂ​ട്ട​ർ​മാ​രു​ടെ​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​ ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​ക​ഴി​ഞ്ഞ് ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം.​ ​എം.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​ക​ഴി​ഞ്ഞ​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:​ 8891834023,​ 8129157474.

സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ക​മ്യൂ​ണി​ക്കേ​ഷ​നി​ലെ​ ​വീ​ഡി​യോ​ ​എ​ഡി​റ്റിം​ഗ് ​കോ​ഴ്സി​ന്റെ​ ​ഒ​ഴി​വു​ള്ള​ ​ഏ​താ​നും​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ 30,000​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​/​ഒ.​ഇ.​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഫീ​സ് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.​ ​പ്രാ​യ​പ​രി​ധി​ 30​ ​വ​യ​സ്.​ ​പ​ട്ടി​ക​ജാ​തി​/​ ​പ​ട്ടി​ക​വ​ർ​ഗ്ഗ​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​അ​ഞ്ചു​വ​ർ​ഷ​ത്തെ​ ​വ​യ​സി​ള​വു​ണ്ട്.​ ​പ്ല​സ്ടു​വാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ന് ​അ​പേ​ക്ഷാ​ഫീ​സ് 300​ ​രൂ​പ,​ ​എ​സ്.​സി​/​ ​എ​സ്.​ടി​/​ ​ഒ.​ഇ.​സി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 150​ ​രൂ​പ.​ ​ഫോ​ൺ​:​ 0484​-2422275,​ 9447607073.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.