തിരുവനന്തപുരം: ശിക്ഷാവിധി തൃപ്തികരമാണെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്.പി ഹരിശങ്കർ പറഞ്ഞു. പൊലീസ് കണ്ടെത്തിയ എല്ലാ കുറ്റങ്ങളും അംഗീകരിക്കാൻ കോടതി തയാറായി. വിധിപ്പകർപ്പ് ലഭിച്ച ശേഷമേ അപ്പീൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |