SignIn
Kerala Kaumudi Online
Saturday, 04 May 2024 8.26 AM IST

ആറു മാസ എസ്.എസ്.എൽ.സി,പ്ലസ്ടു

-plustwo

തിരുവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂൾ നടത്തുന്ന ആറു മാസ എസ്.എസ്.എൽ.സി, പ്ലസ് ടു കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത കോഴ്സിന് അപേക്ഷിക്കാം. പ്രായപരിധിയില്ല. എല്ലാ ജില്ലയിലും പരീക്ഷാ കേന്ദ്രങ്ങൾ. പ്ലസ് ടുവിന് സയൻസ്,കോമേഴ്സ്,ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ പഠിക്കാം. വിശദവിവരങ്ങൾക്ക് : UTEK ITI 7994449312.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SSLC PLUSTWO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.