
കൊച്ചി: പ്രണയദിനത്തോടനുബന്ധിച്ച് 14 മുതൽ 28 വരെ സപ്ലൈകോയിൽ നിന്ന് ആയിരം രൂപയ്‌ക്കു മുകളിൽ സബ്സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര ലഭിക്കും. അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഇതേ വിലയ്‌ക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |