SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.27 PM IST

കേരളസർവകലാശാല പരീക്ഷാഫലം

Increase Font Size Decrease Font Size Print Page
p

രണ്ടാം സെമസ്റ്റർ എം.എ സംസ്കൃതം
ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
www.slcm.keralauniversity.ac.in മുഖേന 16 വരെ ഓൺലൈനായി
അപേക്ഷിക്കാം.


രണ്ടാം സെമസ്റ്റർ എംഎസ്‍സി
ബയോടെക്നോളജി, ബോട്ടണി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 19 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം)
ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രോഗ്രാമിംഗ് ലാബ് പ്രാക്ടിക്കൽ പരീക്ഷ 18 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ


​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കെ​മി​സ്ട്രി​ ​(​സി.​എ​സ്.​എ​സ്)​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​ഡി​സം​ബ​ർ​ 2025​ ​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 20​ ​മു​ത​ൽ​ ​ന​ട​ക്കും.

​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് ​(​സി.​എ​സ്.​എ​സ്)​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഡി​സം​ബ​ർ​ 2025​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​ഇ​ന്ന് ​തി​രു​വ​ല്ല​ ​മാ​ർ​ ​അ​ത്ത​നേ​ഷ്യ​സ് ​കോ​ളേ​ജ് ​ഫോ​ർ​ ​അ​ഡ്വ​ൻ​സ്ഡ് ​സ്റ്റ​ഡീ​സി​ൽ​ ​ന​ട​ക്കും.

ഓ​ർ​മി​ക്കാ​ൻ...

1.​ ​I​I​S​E​R​ ​ഷെ​ഡ്യൂ​ൾ​:​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ് ​എ​ഡ്യു​ക്കേ​ഷ​ൻ​ ​&​ ​റി​സ​ർ​ച്ച് 2026​ലെ​ ​യു.​ജി​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ ​ഷെ​ഡ്യൂ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​മാ​ർ​ച്ച് 5​ന് ​I​I​S​E​R​ ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ് ​(​I​A​T​)​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ക്കും.​ ​ഏ​പ്രി​ൽ​ 13​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ജൂ​ൺ​ 7​നാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:i​i​s​e​r​a​d​m​i​s​s​i​o​n.​i​n.

ഇ​ഗ്നോ​ ​ അ​പേ​ക്ഷ

​ 15​വ​രെ:​ ​
ഇ​ഗ്നോ​​ ​ബി​രു​ദ,​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ,​പി.​ ​ജി.​ ​ഡി​പ്ലോ​മ,​ഡി​പ്ലോ​മ,​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​h​t​t​p​s​:​/​/​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​ ​(​ഫ്ര​ഷ് ​അ​ഡ്മി​ഷ​ൻ​),​h​t​t​p​s​:​/​/​o​n​l​i​n​e​r​r.​i​g​n​o​u.​a​c.​i​n​/​ ​(​റീ​ ​ര​ജി​സ്ട്രേ​ഷ​ൻ​).​ ​ ​ ​ഫോ​ൺ​:04712344113,​ 9447044132.​ ​ഇ​-​മെ​യി​ൽ​:​r​c​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​in

TAGS: UNIVERITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY