
ന്യൂഡൽഹി: രാജ്യത്ത് 14 വയസുള്ളവർക്ക് ഗർഭാശയ ക്യാൻസറിനെതിരായ ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) സിംഗിൾ ഡോസ് വാക്‌സിൻ നൽകും.
ലോകാരോഗ്യ സംഘടനയുടെ ശുപാർശ അനുസരിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള വാക്‌സിനേഷനായി യു-വിൻ പോർട്ടലിലൂടെ സ്ലോട്ട് ബുക്ക് ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |