SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.57 AM IST

ഉന്നതവിദ്യാഭ്യാസം ആഗോളനിലവാരത്തിലാകണം:മന്ത്രി ബിന്ദു

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ മേഖലയെ 2031ഓടെ ആഗോളനിലവാരത്തിലാക്കണമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു.ആസൂത്രണബോർഡിന്റെ വിഷൻ 2031സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഭാവിയിൽ ക്ലസ്റ്റർ മോഡലുകൾ,മൾട്ടിഡിസിപ്ലിനറി സർവകലാശാലകൾ,സംയോജിത ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണം.സ്വയംഭരണാവകാശം വർദ്ധിപ്പിക്കുന്നതിനൊപ്പം പൊതുതാൽപര്യവും സംരക്ഷിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലുള്ള നഗരങ്ങളെ 'ഹയർ എജ്യുക്കേഷൻ സിറ്റികളാക്കി' വികസിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കണം മന്ത്രി അറിയിച്ചു.

TAGS: VISION 2031
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.