SignIn
Kerala Kaumudi Online
Saturday, 27 April 2024 10.49 AM IST

പിങ്ക് പട്രോൾ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്

pink-police

തിരുവനന്തപുരം: പൊലീസിന്റെ സ്ത്രീസുരക്ഷ പദ്ധതികളായ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ടിന് തുടക്കമായി. പൊലീസ് ആസ്ഥാനത്ത് പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതോടെയാണ് പദ്ധതി നിലവിൽ വന്നത്. പൊലീസ് മേധാവി അനിൽ കാന്ത്, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 10 കാറുകൾ, ബുള്ള​റ്റ് ഉൾപ്പെടെ 40 ഇരുചക്രവാഹനങ്ങൾ, 20 സൈക്കിളുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്. സ്ത്രീധന പീഡനം, സൈബർ അതിക്രമങ്ങൾ, പൊതു സ്ഥലങ്ങളിലെ അവഹേളനം എന്നിവ തടയാനുള്ളതാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINK POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.