അക്ബർ അലിയുടെ വലയിൽ കുടുങ്ങിയവരിൽ ഐടി പ്രൊഫഷണലുകളും, പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം
കൊച്ചി: എറണാകുളം സൗത്തിൽ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
July 15, 2025