നെറ്റ്ഫ്ലിക്സിൽ കോടിക്കണക്കിന് ജനങ്ങൾ കണ്ട സീരീസ്; 'Adolescence' ചിത്രത്തെക്കുറിച്ചുള്ള ചർച്ച, വീഡിയോ
ലണ്ടൻ: കുട്ടികളിലെ ഇന്റർനെറ്റ്, മൊബൈൽ സ്വാധീനത്തെക്കുറിച്ച് വന്ന ഞെട്ടിപ്പിക്കുന്ന 'Adolescence' എന്ന സീരീസ് നെറ്ഫ്ലിക്സ് വഴി കോടാനുകോടി ജനങ്ങൾ കണ്ടുകഴിഞ്ഞു.
July 10, 2025