ഇനി രക്ഷയില്ല; ട്രംപിന്റെ പുതിയ തീരുമാനം വിനയായത് ഇക്കൂട്ടർക്ക്, സ്വർണവിലയിൽ ഉടൻ ആ മാറ്റം സംഭവിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വൻ വർദ്ധനവ്. ഇന്ന് പവന് 440 രൂപ വർദ്ധിച്ച് 72,600 രൂപയും ഗ്രാമിന് 50 രൂപ വർദ്ധിച്ച് 9075 രൂപയുമായി.
July 11, 2025