'ചെന്നൈക്കാരുടെ സ്വന്തം അക്ക, പ്രതിസന്ധികളിൽ തളരാതെയുളള ജീവിതം'; സെലിബ്രിറ്റി ഫെയിം ഉപേക്ഷിച്ച കവിത പറയുന്നു
അക്കൂട്ടത്തിൽ വേറിട്ട കാഴ്ചപ്പാടുകളുമായി ജീവിക്കുന്ന ഒരു അഭിനേത്രി കൂടിയുണ്ട്. കവിതാ ലക്ഷ്മിയെന്ന് പറഞ്ഞാൽ പെട്ടെന്ന് ആ മുഖം മനസിൽ വരണമെന്നില്ല.
July 14, 2025