തെരുവുനായ്ക്കൾ മനുഷ്യനെ ഓടിച്ചിട്ട് കടിക്കില്ല, കോഴിയിറച്ചിയും ചോറും നൽകാൻ പദ്ധതിയിട്ട് കോർപറേഷൻ
ബംഗളൂരു: പാവത്തെപ്പോലെ വഴിയിൽ കിടക്കുന്ന തെരുവ്നായ് രാത്രിയിൽ വാഹനത്തിന് പിന്നാലെ കുരച്ച് പാഞ്ഞുവരുന്നത് മിക്ക നഗരങ്ങളിലും ഇരുചക്ര വാഹനയാത്രക്കാർക്ക് ഭീഷണിയാണ്.
July 12, 2025