ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം; അനിരുദ്ധ് ഒരു ചിത്രത്തിന് വാങ്ങുന്നത് എത്ര കോടിയെന്നറിയാമോ?
ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അനിരുദ്ധ് രവിചന്ദർ. കോടിക്കണക്കിന് ആരാധകരെയാണ് ഈ ചെറിയ പ്രായത്തിനുള്ളിൽ അനിരുദ്ധ് സമ്പാദിച്ചിരിക്കുന്നത്.
July 14, 2025