വിമാനം പറത്തിയത് കോ-പൈലറ്റ്, ആ സ്വിച്ച് ഓഫ് ചെയ്തത് എന്തിനാണെന്ന് ചോദിച്ചു; അഹമ്മദാബാദ് ദുരന്തത്തിൽ നിർണായക വിവരങ്ങൾ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്.
July 12, 2025