ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റു, ലക്ഷ്യമിട്ടത് ഹിസ്മുള്ള നേതാവിന്റെ സമാനമായ വധമെന്ന് റിപ്പോർട്ട്
ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന് പരിക്കേറ്റിരുന്നതായി റിപ്പോർട്ട്. ഇറാൻ വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്.
July 13, 2025